Guidelines for converting Wet Land
Authority Name: GOK
Relevant Section: THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008
66827-Wet Land Circular Dt 6-2-2017.pdf
THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008-Guidelines for converting Wet Land issued
THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008-Guidelines for converting Wet Land issued
വിഷയം. കൃഷി വകുപ്പ് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനധികൃത നിലം / തണ്ണീർതടം പരിവർത്തനപ്പെടുത്തുന്നത് - മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് സൂചന - 30/12/2016-തീയതിയിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ റ്റി.എ (2) 52990/2016/നം അർദ്ധഔദ്യോഗിക കത്ത്. നെൽവയലുകളും, തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവർത്തനപ്പെടുത്തുന്നതും . രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിനുമാണ് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നിട്ടുള്ളത് . 2008-ലെ നിയമപ്രകാരം സ്വന്തം ആവശ്യത്തിലേയ്ക്കായി വീട് വയ്ക്കുന്നതിന് നിയന്ത്രിത വിസ്തൃതിയിൽ നിലം പരിവർത്തനം ചെയ്യുന്നതിന് മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകുന്നതിന് ജില്ലാതല അധികൃതസമിതിയ്ക്ക് അധികാരുണ്ട്. മറ്റ് ഏതുതരത്തിലുള്ള നിയമപ്രകാരമുള്ള പരിവർത്തനത്തിനും സർക്കാരിന്റെ മുൻകൂർ അനുമതി തോണ്ടത് നിർബന്ധമാണ്. എന്നാൽ കേരള ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ജലവിഭവ വകുപ്പ് നിർമ്മിതികേന്ദ്രം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതലായവ നബാർഡ്-ന്റേയും മറ്റു ഏജൻസികളുടേയും, കേന്ദ്രസർക്കാരിന്റെയും പദ്ധതികൾ ഏറ്റടുക്കുക വഴി പാടശേഖരത്തിലൂടെ ബന്ധു റോഡ് നിർമ്മാണത്തിനും, മറ്റു അടിസ്ഥാന വികസനത്തിനുമായി നെൽവയൽ തണ്ണീർത്തടങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ പരിവർത്തനപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1) വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവർത്തികളോട് അനുബന്ധിച്ച് നെൽവയൽ പരിവർത്തനപ്പെടുത്തി ഇതു സംബന്ധിച്ച് സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ യാതൊരു വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തികളോ, പരിവർത്തനങ്ങളോ തണ്ണീർത്തട പ്രങ്ങളിൽ നടത്താൻ പാടുള്ളതല്ല. emolarnal 1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ
AutoDocG